---
title: "#iritty l എസ്എസ്എൽസി  പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204851/iritty"
published_at: "2024-05-12T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6640afbc0f225_IMG-20240512-WA0065.jpg"
keywords: []
---

# #iritty l എസ്എസ്എൽസി  പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു 

> **Lead Summary:** **ഇരിട്ടി**: ഇരട്ടി ബ്ലോക്ക് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ കുട്ടികളെ അനുമോദിച്ചു. അനുമോദന ചടങ്ങ് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി**: ഇരട്ടി ബ്ലോക്ക് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ കുട്ടികളെ അനുമോദിച്ചു. അനുമോദന ചടങ്ങ് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിൽ ഉദ്ഘാടനം ചെയ്തു.

മഹിളാ കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് മിനി പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷിജി നടുപറമ്പിൽ, ഡി സി സി ജില്ലാ സെക്രട്ടറി പി കെ ജനാർദ്ദനൻ, ഇരിട്ടി ബ്ലോക്ക്‌ പ്രസിഡന്റ്‌ പി എ നസീർ, ജില്ലാ സെക്രട്ടറിമാരായ സീമ സനോജ്, രജിത മാവില, ജാനകി പ്രദീപ്, ഇരിട്ടി മണ്ഡലം പ്രസിഡണ്ട് ഗിരിജ എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204851/iritty)