---
title: "ഇരിട്ടിയിൽ സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204862/iritty"
published_at: "2024-05-12T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6640c582b65d7_IMG-20240512-WA0015.jpg"
keywords: []
---

# ഇരിട്ടിയിൽ സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി** : ഹെൽത്ത് ഇൻഷുറൻസ് കണ്ണൂരും, ഓൺക്യൂർ പ്രിവന്റ്റ്റീവ് ഹെൽത്ത് കെയർ സെൻറർ കണ്ണൂരും സംയുക്തമായി സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ കാൻസർ പരിശോധന ക്യാമ്പ് റിട്ടയേർഡ് എസ്പി പ്രിൻസ് അബ്രഹാം ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി** : ഹെൽത്ത് ഇൻഷുറൻസ് കണ്ണൂരും, ഓൺക്യൂർ പ്രിവന്റ്റ്റീവ് ഹെൽത്ത് കെയർ സെൻറർ കണ്ണൂരും സംയുക്തമായി സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ കാൻസർ പരിശോധന ക്യാമ്പ് റിട്ടയേർഡ് എസ്പി പ്രിൻസ് അബ്രഹാം ഉദ്ഘാടനം ചെയ്തു.

കൗൺസിലർ കെ. നന്ദനൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ഹെൽത്ത് ഇൻഷുറൻസ് ചെയർമാൻ വി.ജി. സുനിൽ, ഡോക്ടർ ടി.ആർ. ദീപ്തി, സിബിച്ചൻ ഇരിട്ടി, രഞ്ജു ജോസഫ്, എം.പി. മൊഹസ എന്നിവർ പ്രസസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204862/iritty)