---
title: "മുളം കാടുകൾ റോഡിൽ വീണ് ഗതാഗതം തടസപ്പെട്ടു"
english_title: "Kolayad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204881/kolayad"
published_at: "2024-05-12T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6640d4329e3e3_IMG-20240512-WA0016.jpg"
keywords: []
---

# മുളം കാടുകൾ റോഡിൽ വീണ് ഗതാഗതം തടസപ്പെട്ടു

> **Lead Summary:** **കോളയാട്**: മുളം കാടുകൾ റോഡിൽ വീണ് ഗതാഗതം തടസപ്പെട്ടു. കോളയാട് കള്ള് ഷാപ്പിന് സമീപത്തുള്ള മുളം കാടുകൾ റോഡിലേക്ക് കടപുഴകി വീണാണ് കോളയാട് നിടുംപൊയിൽ റോഡിൽ ഗതാഗതം തടസപ്പെട്ടത്. കൂത്തുപറമ്പ് അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് ഗതാഗതം പുനസ്ഥാപിക്കാൻ നടപടി ആരംഭിച്ചു.

## Article Content

**കോളയാട്**: മുളം കാടുകൾ റോഡിൽ വീണ് ഗതാഗതം തടസപ്പെട്ടു. കോളയാട് കള്ള് ഷാപ്പിന് സമീപത്തുള്ള മുളം കാടുകൾ റോഡിലേക്ക് കടപുഴകി വീണാണ് കോളയാട് നിടുംപൊയിൽ റോഡിൽ ഗതാഗതം തടസപ്പെട്ടത്. കൂത്തുപറമ്പ് അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് ഗതാഗതം പുനസ്ഥാപിക്കാൻ നടപടി ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204881/kolayad)