---
title: "കണ്ണൂരിൽ ഭിന്നശേഷിക്കാരനായ അമ്മാവനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി"
english_title: "Murder"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204933/murder"
published_at: "2024-05-13T08:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66417e486ad5e_Screenshot_20240513-081057_Samsung_Internet.jpg"
keywords: []
---

# കണ്ണൂരിൽ ഭിന്നശേഷിക്കാരനായ അമ്മാവനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി

> **Lead Summary:** **ആലക്കോട്** : ഭിന്നശേഷിക്കാരനായ അമ്മാവനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. കണ്ണൂർ ആലക്കോട് ഉദയഗിരി പുല്ലരിയിലെ കൂമ്പുക്കൽ തങ്കച്ചൻ എന്ന ദേവസ്യ ആണ് മരിച്ചത്. ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം. കൊലപ്പെടുത്തിയത് സഹോദരിയുടെ മകൻ ഷെയിൻ മോൻ .ആലക്കോട് പോലീസ് സ്ഥലത്തെത്തി.

## Article Content

**ആലക്കോട്** : ഭിന്നശേഷിക്കാരനായ അമ്മാവനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. കണ്ണൂർ ആലക്കോട് ഉദയഗിരി പുല്ലരിയിലെ കൂമ്പുക്കൽ തങ്കച്ചൻ എന്ന ദേവസ്യ ആണ് മരിച്ചത്. ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം. കൊലപ്പെടുത്തിയത് സഹോദരിയുടെ മകൻ ഷെയിൻ മോൻ .ആലക്കോട് പോലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204933/murder)