---
title: "സി.ബി.എസ്.ഇയുടെ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു"
english_title: "cbse 10th result"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205022/cbse-10th-result"
published_at: "2024-05-13T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6641d4d617091_th.jpg"
keywords: []
---

# സി.ബി.എസ്.ഇയുടെ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു

> **Lead Summary:** തിരുവനതപുരം: സി.ബി.എസ്.ഇയുടെ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. 93.60 ശതമാനം പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. പെണ്‍കുട്ടികളാണ് മികച്ച വിജയം നേടിയത് . പത്താംക്ലാസിലും തിരുവനന്തപുരം മേഖല തന്നെയാണ് വിജയക്കണക്കില്‍ ഒന്നാമത്. 99.75 ആണ് വിജയശതമാനം. 99.60 ശതമാനവുമായി വിജയവാഡ രണ്ടാമതും 99.30 ശതമാനത്തോടെ ചെന്നൈ മൂന്നാമതുമുണ്ട്. cbseresults.nic.in, cbse.gov.in എന്ന വെബ്സൈറ്റുകളിലും ഡിജിലോക്കറിലും ഫലം അറിയാം.

## Article Content

തിരുവനതപുരം: സി.ബി.എസ്.ഇയുടെ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. 93.60 ശതമാനം പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. പെണ്‍കുട്ടികളാണ് മികച്ച വിജയം നേടിയത് . പത്താംക്ലാസിലും തിരുവനന്തപുരം മേഖല തന്നെയാണ് വിജയക്കണക്കില്‍ ഒന്നാമത്. 99.75 ആണ് വിജയശതമാനം. 99.60 ശതമാനവുമായി വിജയവാഡ രണ്ടാമതും 99.30 ശതമാനത്തോടെ ചെന്നൈ മൂന്നാമതുമുണ്ട്. cbseresults.nic.in, cbse.gov.in എന്ന വെബ്സൈറ്റുകളിലും ഡിജിലോക്കറിലും ഫലം അറിയാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205022/cbse-10th-result)