---
title: "#iritty l ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഇരിട്ടി ചാപ്റ്റര്‍ സ്ഥാനാരോഹണം "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205047/iritty"
published_at: "2024-05-13T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6641e57332da3_IMG-20240513-WA0080.jpg"
keywords: []
---

# #iritty l ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഇരിട്ടി ചാപ്റ്റര്‍ സ്ഥാനാരോഹണം 

> **Lead Summary:** **ഇരിട്ടി**: ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഇരിട്ടി ചാപ്റ്റര്‍ ഭാരവാഹികളുടെ സ്ഥാനരോഹനണ ചടങ്ങ് മുന്‍ ഫോറസ്റ്റ് കൺസർവേറ്ററും ഓയിസ്‌ക സൗത്ത് ഇന്ത്യ പ്രസിഡന്റുമായ കെ കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഓയിസ്‌ക പ്രസിഡന്റ് ടി എ ജോര്‍ജ് അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി**: ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഇരിട്ടി ചാപ്റ്റര്‍ ഭാരവാഹികളുടെ സ്ഥാനരോഹനണ ചടങ്ങ് മുന്‍ ഫോറസ്റ്റ് കൺസർവേറ്ററും ഓയിസ്‌ക സൗത്ത് ഇന്ത്യ പ്രസിഡന്റുമായ കെ കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഓയിസ്‌ക പ്രസിഡന്റ് ടി എ ജോര്‍ജ് അധ്യക്ഷത വഹിച്ചു.

ജെയ്‌സണ്‍ ബേസില്‍, കക്കോത്ത് പ്രഭാകരന്‍, പി ടി വര്‍ക്കി, ആന്റണി പുളിയമ്മാക്കല്‍, ബാബു ജോസഫ്, വി ടി തോമസ്, പി ഡി മാനുവേല്‍, എ വണ്‍ ജോസ്, ഡോ ജി ശിവരാമകൃഷ്ണന്‍, ജിമ്മി മാത്യു മണിക്കൊമ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു. ഇരിട്ടി മേഖലയില്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205047/iritty)