---
title: "ശ്രേയസ് വാർഷിക പൊതുയോഗവും അയൽക്കൂട്ട സംഗമവും നടത്തി"
english_title: "Periya "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205103/periya"
published_at: "2024-05-14T03:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6642894db0087_IMG-20240514-WA0001.jpg"
keywords: []
---

# ശ്രേയസ് വാർഷിക പൊതുയോഗവും അയൽക്കൂട്ട സംഗമവും നടത്തി

> **Lead Summary:**  **പേരിയ** : ശ്രേയസ് പേരിയ യൂണിറ്റിന്റെ നേതൃത്വത്തിൽ അയൽക്കൂട്ട സംഗമവും വാർഷിക പൊതുയോഗവും നടത്തി.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡേവിഡ് ആലിങ്കൽ അധ്യക്ഷത വഹിച്ചു.

## Article Content

 **പേരിയ** : ശ്രേയസ് പേരിയ യൂണിറ്റിന്റെ നേതൃത്വത്തിൽ അയൽക്കൂട്ട സംഗമവും വാർഷിക പൊതുയോഗവും നടത്തി.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡേവിഡ് ആലിങ്കൽ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്തു പ്രസിഡന്റ്‌  എൽസി ജോയി പരിപാടി ഉത്ഘാടനം ചെയ്തു. 2 വാർഡ് മെമ്പർ സ്വപ്ന പ്രിൻസ്,22 വാർഡ് മെമ്പർ ഷിജി ഷാജി, യൂണിറ്റ് പ്രസിഡന്റ്‌ ജോയി വർഗീസ്, മേഖല കോർഡിനേറ്റർ പ്രമീള വിജയൻ,   ഷീബ ജോർജ്, ട്രഷറർ അച്ഛൻ കുഞ്ഞ് എന്നിവർ ആശംസ അർപ്പിച്ചു.

പേരിയ യൂണിറ്റ് സി ഡി O സിന്ധു ഷാജി യൂണിറ്റ് സെക്രട്ടറി മേരി തങ്കച്ചൻ മറ്റു കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205103/periya)