---
title: "രക്ഷകർതൃ സംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205108/wayanad"
published_at: "2024-05-14T03:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66428ed1d8b4d_IMG-20240514-WA0006.jpg"
keywords: []
---

# രക്ഷകർതൃ സംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു

> **Lead Summary:**  **ദ്വാരക**:ഖാദിരിയ്യ സുന്നി മദ്രസയിൽ സംഘടിപ്പിച്ച പൊതുപരീക്ഷകളിൽ വിജയികളായ പ്രതിഭകൾക്കുള്ള അനുമോദന സദസും മദ്രാസ രക്ഷകർതൃ സംഗമവും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

## Article Content

 **ദ്വാരക**:ഖാദിരിയ്യ സുന്നി മദ്രസയിൽ സംഘടിപ്പിച്ച പൊതുപരീക്ഷകളിൽ വിജയികളായ പ്രതിഭകൾക്കുള്ള അനുമോദന സദസും മദ്രാസ രക്ഷകർതൃ സംഗമവും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

ഖത്തീബ് ഹാഫിള് റഈസ് സഖാഫി അധ്യക്ഷത വഹിച്ചു. അബ്ദുന്നാസർ സഖാഫി, അബ്ദുറഹ്മാൻ സൈനി മുഖ്യപ്രഭഷണം നിർവഹിച്ചു. മജീദ് മുസ്ലിയാർ, അഹ്മദ് സഖാഫി, ഹമീദ് മുസ്ലിയാർ ഉനൈസ് ജൗഹരി, ആലി ഹാജി അബ്ദുല്ല ഹസൻ ശാഫി സഅദി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205108/wayanad)