---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205110/kseb"
published_at: "2024-05-14T03:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66429164a5713_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **ഏച്ചുർ** :ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വില്ലേജ്മുക്ക്, സലഫി, ഇന്ദിര നഗര്‍, ചോലപാലം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 14 ചൊവ്വ രാവിലെ ഏഴ് മുതല്‍ 9.30 വരെയും തരിയേരി, തണ്ടപ്പുറം, ഇടവച്ചാല്‍, മീന്‍കടവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ 11.30 വരെയും കാവുംചാല്‍, ചെക്കികുളം കനാല്‍, പള്ളിയത്ത്, ചെമ്മാടം വായനശാല എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.

## Article Content

**ഏച്ചുർ** :ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വില്ലേജ്മുക്ക്, സലഫി, ഇന്ദിര നഗര്‍, ചോലപാലം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 14 ചൊവ്വ രാവിലെ ഏഴ് മുതല്‍ 9.30 വരെയും തരിയേരി, തണ്ടപ്പുറം, ഇടവച്ചാല്‍, മീന്‍കടവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ 11.30 വരെയും കാവുംചാല്‍, ചെക്കികുളം കനാല്‍, പള്ളിയത്ത്, ചെമ്മാടം വായനശാല എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വട്ടക്കുളം, ലീഡര്‍സ് കോളേജ്, ശിവജിനഗര്‍, കടലായി വാട്ടര്‍ ടാങ്ക്, കടലായി കോളനി, കടലായി ടെമ്പിള്‍, ആശാരിക്കാവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 14 ചൊവ്വ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 മണി വരെയും കടലായി നട, വട്ടുപ്പാറ, മഞ്ഞക്കല്‍, ചിറമ്മല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മണി മുതല്‍ ഉച്ചക്ക് 2.30 വരെയും വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205110/kseb)