---
title: "ഗതാഗതം നിരോധിച്ചു"
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205111/manathana"
published_at: "2024-05-14T03:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664291fe8c31c_images_(4)_(21).jpeg"
keywords: []
---

# ഗതാഗതം നിരോധിച്ചു

> **Lead Summary:** **മണത്തണ** : തെറ്റുവഴി മണത്തണ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള ഗതാഗതം മെയ് 15 മുതല്‍ 22 വരെ പൂര്‍ണമായും നിരോധിച്ചു. ഇരിട്ടിയിലേക്ക് പോകേണ്ടവര്‍ മണത്തണ പേരാവൂര്‍ വഴിയോ തലശ്ശേരിയിലേക്ക് പോകേണ്ടവര്‍ തുണ്ടിയില്‍ കൊളക്കാട് നെടുംപൊയില്‍ വഴിയോ മറ്റ് അനുയോജ്യമായ വഴികളോ ഉപയോഗിക്കണമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസി.എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

**മണത്തണ** : തെറ്റുവഴി മണത്തണ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള ഗതാഗതം മെയ് 15 മുതല്‍ 22 വരെ പൂര്‍ണമായും നിരോധിച്ചു. ഇരിട്ടിയിലേക്ക് പോകേണ്ടവര്‍ മണത്തണ പേരാവൂര്‍ വഴിയോ തലശ്ശേരിയിലേക്ക് പോകേണ്ടവര്‍ തുണ്ടിയില്‍ കൊളക്കാട് നെടുംപൊയില്‍ വഴിയോ മറ്റ് അനുയോജ്യമായ വഴികളോ ഉപയോഗിക്കണമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസി.എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205111/manathana)