---
title: "ഫുൾ എ പ്ലസുമായി ഇരട്ട സഹോദരങ്ങൾ."
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205153/kelakam"
published_at: "2024-05-14T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6642f33d73f13_Screenshot_20240514-103847_WhatsAppBusiness.jpg"
keywords: []
---

# ഫുൾ എ പ്ലസുമായി ഇരട്ട സഹോദരങ്ങൾ.

> **Lead Summary:** **കേളകം** : ജനനത്തിലും പഠനത്തിലും ഒന്നിച്ചാണ് കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികളായ ടെസ് വി. ജസ്റ്റിനും, ടോം വിജസ്റ്റിനും. ഇരുവരും ഫുൾ എ പ്ലസ് നേടിയാണ് എസ്എസ്എൽ സി വിജയിച്ചത്.

## Article Content

**കേളകം** : ജനനത്തിലും പഠനത്തിലും ഒന്നിച്ചാണ് കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികളായ ടെസ് വി. ജസ്റ്റിനും, ടോം വിജസ്റ്റിനും. ഇരുവരും ഫുൾ എ പ്ലസ് നേടിയാണ് എസ്എസ്എൽ സി വിജയിച്ചത്.

കേളകം ലിറ്റി ൽ ഫ്ലവർ ഇംഗ്ലീഷ് സ്‌കൂൾ വി ദ്യാർഥികളാണ് ഇരുവരും. പ്ലേ സ്‌കൂൾ മുതൽ പത്താ തരം വരെ ഇരുവരം പഠിച്ചതും ഇവിടെയാണ്. കൊട്ടിയൂരിലെ വ്യാപാരിയായ വാക്കയിൽ ജസ്റ്റിൻ വി. ടോം ഷിബി ജസ്റ്റിൻ ദമ്പതികളുടെ മക്കളാണ്. ലിയ മരിയ ജസ്റ്റിൻ സഹോദരിയാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205153/kelakam)