---
title: "കക്കാട് അക്രമത്തിൽ 3 പേർ അറസ്റ്റിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205168/arrested"
published_at: "2024-05-14T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664301341e856_IMG-20240514-WA0043.jpg"
keywords: []
---

# കക്കാട് അക്രമത്തിൽ 3 പേർ അറസ്റ്റിൽ 

> **Lead Summary:** **കക്കാട്** : കക്കാട്,അത്താഴക്കുന്ന് ഭാഗങ്ങളിൽ വധശ്രമവും വീടും വാഹനങ്ങളും അക്രമിച്ചതും അടക്കമുള്ള കേസുകളിൽ പ്രതികളായ 3 പേർ അറസ്റ്റിൽ.

## Article Content

**കക്കാട്** : കക്കാട്,അത്താഴക്കുന്ന് ഭാഗങ്ങളിൽ വധശ്രമവും വീടും വാഹനങ്ങളും അക്രമിച്ചതും അടക്കമുള്ള കേസുകളിൽ പ്രതികളായ 3 പേർ അറസ്റ്റിൽ.

 അത്താഴക്കുന്ന്, കൊറ്റാളി സ്വദേശികളായ എ പി ആസാദ്, മുഹമ്മദ് റബീഹ്, മുഹമ്മദ് നജിൽഷാദ് എന്നിവരാണ് അറസ്റ്റിലായത്.  കണ്ണൂർ ടൗൺ ഇൻസ്പെക്ടർ കെ സി സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205168/arrested)