മയക്ക് മരുന്നുമായി യുവാക്കൾ തളിപ്പറമ്പിൽ അറസ്റ്റിൽ

മയക്ക് മരുന്നുമായി യുവാക്കൾ തളിപ്പറമ്പിൽ അറസ്റ്റിൽ
May 14, 2024 03:08 PM | By sukanya

തളിപ്പറമ്പ് : മാരക മയക്കുമരുന്നായ എം ഡി എം എ സഹിതം രണ്ട് യുവാക്കളെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയിതു. അള്ളാംകുളത്തെ പൂമംഗലോരകത്ത് എണ്ണ വീട്ടില്‍ ഷമ്മാസ് (23), കുണ്ടാംകുഴിയിലെ കായക്കൂല്‍ വീട്ടില്‍ മുനീബ് (34) എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കരിമ്പത്ത് വച്ചാണ് സ്‌ക്കൂട്ടറിലെത്തിയ യുവാക്കൾ പിടിയിലാവുന്നത്. രഹസ്യ വിവരത്തെ തുടർന്ന് യുവാക്കൾ കഴിഞ്ഞ കുറച്ച് മാസമായി കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡാന്‍സാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. തളിപ്പറമ്പ് എസ്.ഐ പി.റഫീക്കിൻ്റെ നേതൃത്വത്തിലാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 0.700 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ ഷമ്മാസിനെയും മുനീബിനെയും റിമാൻഡ് ചെയ്തു.

mdma arrest in thaliparamba

Next TV

Related Stories
പുതിയ കലുങ്കിനൊപ്പം റോഡ് ഉയർത്തിയില്ല ; പേരട്ട - മട്ടിണി റോഡിൽ വെള്ളക്കെട്ട്, യാത്രക്കാർ ദുരിതത്തിൽ

Jun 1, 2025 05:10 PM

പുതിയ കലുങ്കിനൊപ്പം റോഡ് ഉയർത്തിയില്ല ; പേരട്ട - മട്ടിണി റോഡിൽ വെള്ളക്കെട്ട്, യാത്രക്കാർ ദുരിതത്തിൽ

പുതിയ കലുങ്കിനൊപ്പം റോഡ് ഉയർത്തിയില്ല ; പേരട്ട - മട്ടിണി റോഡിൽ വെള്ളക്കെട്ട്, യാത്രക്കാർ...

Read More >>
തിരഞ്ഞെടുപ്പില്‍ മത്സരം രാഷ്ട്രീയമാണ് വ്യക്തിഗതമല്ല: സണ്ണി ജോസഫ് എംഎല്‍എ

Jun 1, 2025 04:49 PM

തിരഞ്ഞെടുപ്പില്‍ മത്സരം രാഷ്ട്രീയമാണ് വ്യക്തിഗതമല്ല: സണ്ണി ജോസഫ് എംഎല്‍എ

തിരഞ്ഞെടുപ്പില്‍ മത്സരം രാഷ്ട്രീയമാണ് വ്യക്തിഗതമല്ല: സണ്ണി ജോസഫ്...

Read More >>
കേരളത്തിൽ വീണ്ടും കൊവിഡ് മരണം!  24 വയസുള്ള യുവതി മരിച്ചു, 1400 ആക്ടീവ് കേസുകൾ

Jun 1, 2025 04:15 PM

കേരളത്തിൽ വീണ്ടും കൊവിഡ് മരണം! 24 വയസുള്ള യുവതി മരിച്ചു, 1400 ആക്ടീവ് കേസുകൾ

കേരളത്തിൽ വീണ്ടും കൊവിഡ് മരണം! 24 വയസുള്ള യുവതി മരിച്ചു, 1400 ആക്ടീവ്...

Read More >>
 മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നിർമ്മിച്ച സരസ്വതി മണ്ഡപത്തിൻ്റെ സമർപ്പണം നടന്നു

Jun 1, 2025 04:08 PM

മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നിർമ്മിച്ച സരസ്വതി മണ്ഡപത്തിൻ്റെ സമർപ്പണം നടന്നു

മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നിർമ്മിച്ച സരസ്വതി മണ്ഡപത്തിൻ്റെ സമർപ്പണം...

Read More >>
വുഷു ചാമ്പ്യൻഷിപ്പിൽ കേരളത്തിന് സ്വർണ്ണ തിളക്കം കോച്ചുമ്മാരിൽ വയനാട് സ്വദേശിയും

Jun 1, 2025 03:51 PM

വുഷു ചാമ്പ്യൻഷിപ്പിൽ കേരളത്തിന് സ്വർണ്ണ തിളക്കം കോച്ചുമ്മാരിൽ വയനാട് സ്വദേശിയും

വുഷു ചാമ്പ്യൻഷിപ്പിൽ കേരളത്തിന് സ്വർണ്ണ തിളക്കം കോച്ചുമ്മാരിൽ വയനാട്...

Read More >>
ഫോക്ക് വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു

Jun 1, 2025 03:07 PM

ഫോക്ക് വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു

ഫോക്ക് വിദ്യാഭ്യാസ ധനസഹായം വിതരണം...

Read More >>
Top Stories










News Roundup