---
title: "ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു"
english_title: "Banglore "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205251/banglore"
published_at: "2024-05-14T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66437158ce82a_IMG-20240514-WA0056.jpg"
keywords: []
---

# ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

> **Lead Summary:**  **ബെംഗളൂരു**: എസ്എസ്എൽസി പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ ബാഗൽകോട്ട് ജില്ലയിലെ മുധോല താലൂക്കിലെ അങ്കിതയ്ക്ക് അഞ്ചുലക്ഷം രൂപയും, മൂന്നാം സ്ഥാനം നേടിയ നവനീതിന് രണ്ട് ലക്ഷം രൂപയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നൽകി ആദരിച്ചു.

## Article Content

 **ബെംഗളൂരു**: എസ്എസ്എൽസി പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ ബാഗൽകോട്ട് ജില്ലയിലെ മുധോല താലൂക്കിലെ അങ്കിതയ്ക്ക് അഞ്ചുലക്ഷം രൂപയും, മൂന്നാം സ്ഥാനം നേടിയ നവനീതിന് രണ്ട് ലക്ഷം രൂപയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നൽകി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205251/banglore)