---
title: "ഗതാഗതം നിരോധിച്ചു"
english_title: "Traffic is prohibited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205288/traffic-is-prohibited"
published_at: "2024-05-15T05:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6643ffd471200_download_-_2023-09-30T212811.971.jpeg"
keywords: []
---

# ഗതാഗതം നിരോധിച്ചു

> **Lead Summary:** **കൂത്തുപറമ്പ**: റിങ് റോഡിന്റെ (പുറക്കളം മുതല്‍ കൂത്തുപറമ്പ ബോംബെ ഹോട്ടല്‍ വരെയുള്ള കൂത്തുപറമ്പ - പഴയനിരത്ത് റോഡ്) പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹനഗതാഗതവും റോഡരികിലുള്ള പാര്‍ക്കിങ്ങും 14 ദിവസത്തേക്ക് പൂര്‍ണമായും നിരോധിച്ചു.

## Article Content

**കൂത്തുപറമ്പ**: റിങ് റോഡിന്റെ (പുറക്കളം മുതല്‍ കൂത്തുപറമ്പ ബോംബെ ഹോട്ടല്‍ വരെയുള്ള കൂത്തുപറമ്പ - പഴയനിരത്ത് റോഡ്) പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹനഗതാഗതവും റോഡരികിലുള്ള പാര്‍ക്കിങ്ങും 14 ദിവസത്തേക്ക് പൂര്‍ണമായും നിരോധിച്ചു.

കൂത്തുപറമ്പ് വഴി മട്ടന്നൂരില്‍ നിന്നും കണ്ണൂരിലേക്കും കണ്ണൂരില്‍ നിന്ന് മട്ടന്നൂരിലേക്കും പോകുന്ന വാഹനങ്ങള്‍ കൂത്തുപറമ്പ് പഴയനിരത്ത് വഴി പോകാതെ കൂത്തുപറമ്പ് ടൗണ്‍ വഴി പോകേണ്ടതാണെന്ന് കണ്ണൂര്‍ ഡിവിഷന്‍ കെ ആര്‍ എഫ് ബി എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205288/traffic-is-prohibited)