---
title: "ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുടെ അദാലത്ത് 13ന്"
english_title: "Adalat today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20542/adalat-today"
published_at: "2022-01-13T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61df8eed51797_images - 2022-01-13T080101.784.jpeg"
keywords: []
---

# ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുടെ അദാലത്ത് 13ന്

> **Lead Summary:** ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ജനുവരി 13ന് രാവിലെ 10 മണിക്ക് കളക്ടറേറ്റ് കോഫറൻസ് ഹാളിൽ അദാലത്ത് നടത്തും.

## Article Content

ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ജനുവരി 13ന് രാവിലെ 10 മണിക്ക് കളക്ടറേറ്റ് കോഫറൻസ് ഹാളിൽ അദാലത്ത് നടത്തും.

റേഷൻ കട ലൈസൻസികളുടെ മരണം, രാജി, ക്രമക്കേട് എിവയുമായി ബന്ധപ്പെ'് താൽക്കാലികമായി അംഗീകാരം റദ്ദാക്കിയ കേസുകൾ അദാലത്തിൽ തീർപ്പാക്കും.

സിവിൽ സപ്ലൈസ് കമ്മീഷണർ ഡോ. ഡി. സജിത്ത് ബാബു അധ്യക്ഷനാവും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20542/adalat-today)