---
title: "നന്ദിതാ സന്തോഷിന് അനു മോദനം"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205481/iritty"
published_at: "2024-05-16T05:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66454d71aa90e_IMG-20240516-WA0004.jpg"
keywords: []
---

# നന്ദിതാ സന്തോഷിന് അനു മോദനം

> **Lead Summary:** **ഇരിട്ടി** : പ്ലസ്റ്റു പരീക്ഷയിൽ മികച്ച വിജയം നേടിയ നന്ദിത സന്തോഷിനെ കേരള പത്രപ്രവർത്തക അസോസിയേഷൻ ഇരിട്ടി മേഖലാ കമ്മറ്റി അനു മോദിച്ചു. എടക്കാനത്തെ വീട്ടിൽ നടന്ന ചടങ്ങിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മറ്റി യംഗം എൻ. ധന ജ്ഞ യൻ മെമൻ്റോ നൽകി. ജില്ലാ പ്രസി ഡൻ്റ് സി ബാബു , ജില്ലാ സെക്രട്ടറി ടി.കെ അനീഷ് , ജോയൻ്റ് സെക്രട്ടറി സന്തോഷ് കോയിറ്റി എന്നിവർ സംബന്ധിച്ചു.

## Article Content

**ഇരിട്ടി** : പ്ലസ്റ്റു പരീക്ഷയിൽ മികച്ച വിജയം നേടിയ നന്ദിത സന്തോഷിനെ കേരള പത്രപ്രവർത്തക അസോസിയേഷൻ ഇരിട്ടി മേഖലാ കമ്മറ്റി അനു മോദിച്ചു. എടക്കാനത്തെ വീട്ടിൽ നടന്ന ചടങ്ങിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മറ്റി യംഗം എൻ. ധന ജ്ഞ യൻ മെമൻ്റോ നൽകി. ജില്ലാ പ്രസി ഡൻ്റ് സി ബാബു , ജില്ലാ സെക്രട്ടറി ടി.കെ അനീഷ് , ജോയൻ്റ് സെക്രട്ടറി സന്തോഷ് കോയിറ്റി എന്നിവർ സംബന്ധിച്ചു.

കേരള പത്ര പ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ ജോയൻ്റ് സെക്രട്ടറി സന്തോഷ് കോയിറ്റിയുടെ മകളാണ് നന്ദിത സന്തോഷ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205481/iritty)