---
title: "ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവേശനം"
english_title: "Admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205486/admission"
published_at: "2024-05-16T05:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664552f6f0a50_download_(2).jpeg"
keywords: []
---

# ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവേശനം

> **Lead Summary:**  **കാഞ്ഞങ്ങാട്** : ഗവ.റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ ഫോര്‍ ഗേള്‍സില്‍ 2024-25 അധ്യയന വര്‍ഷത്തെ എട്ട് ഒമ്പത്,10 ക്ലാസ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത മത്സ്യതൊഴിലാളികളുടെ മക്കളായ പെണ്‍കുട്ടികള്‍ക്കാണ് പ്രവേശനം.

## Article Content

 **കാഞ്ഞങ്ങാട്** : ഗവ.റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ ഫോര്‍ ഗേള്‍സില്‍ 2024-25 അധ്യയന വര്‍ഷത്തെ എട്ട് ഒമ്പത്,10 ക്ലാസ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത മത്സ്യതൊഴിലാളികളുടെ മക്കളായ പെണ്‍കുട്ടികള്‍ക്കാണ് പ്രവേശനം.

ഫിഷറീസ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്‌ക്കൂളില്‍ ഹോസ്റ്റല്‍, മെസ്സ്, യൂണിഫോം, ബാഗ്, പുസ്തകം, ഷൂസ്, വിമാനയാത്ര, പഠനയാത്ര തുടങ്ങിയവ എല്ലാം സൗജന്യമാണ്. ഫോണ്‍: 0467 2200760.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205486/admission)