---
title: "മ്യൂസിയം ദിനം: ചിത്രരചന മത്സരം"
english_title: "Arts"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205490/arts"
published_at: "2024-05-16T06:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664560a5b835e_images_(4)_(31).jpeg"
keywords: []
---

# മ്യൂസിയം ദിനം: ചിത്രരചന മത്സരം

> **Lead Summary:** **കണ്ണൂർ** : മെയ് 18 അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് മ്യൂസിയം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ കൈത്തറി മ്യൂസിയത്തില്‍ മെയ് 21ന് രാവിലെ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. കൈത്തറിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എല്‍ പി, യു പി, ഹൈസ്‌കൂള്‍ ആന്റ് ഹയര്‍ സെക്കണ്ടറി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം.

## Article Content

**കണ്ണൂർ** : മെയ് 18 അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് മ്യൂസിയം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ കൈത്തറി മ്യൂസിയത്തില്‍ മെയ് 21ന് രാവിലെ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. കൈത്തറിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എല്‍ പി, യു പി, ഹൈസ്‌കൂള്‍ ആന്റ് ഹയര്‍ സെക്കണ്ടറി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം.

https://docs.google.com/forms/d/e/1FAIpQLSdpc13F-dEOjjAp1oTVwi5e1i3UUbrYwOZ7dpMfU9RQmg7P6g/viewform?usp=pp_url എന്ന ഗൂഗിള്‍ഫോം ലിങ്ക് വഴി 19നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447907335.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205490/arts)