---
title: "കേളകം ഇരട്ടത്തോട് പൂട്ടിയിട്ട വീട്ടിൽ കവർച്ച."
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205564/kelakam"
published_at: "2024-05-16T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6645aba3e87d4_images_(4)_(14).jpeg"
keywords: []
---

# കേളകം ഇരട്ടത്തോട് പൂട്ടിയിട്ട വീട്ടിൽ കവർച്ച.

> **Lead Summary:** **കേളകം**: ഇരട്ടത്തോട് പൂട്ടിയിട്ട വീട്ടിൽ കവർച്ച.വീടിന്റെ മുൻവശത്തെ വാതിൽ പൂട്ട് തകർത്താണ് മോഷണം നടത്തിയത്.വീട്ടുടമ വരപ്പോത്തുകുഴി ജോയിയും കുടുംബവും വിനോദ യാത്ര പോയതായിരുന്നു.

## Article Content

**കേളകം**: ഇരട്ടത്തോട് പൂട്ടിയിട്ട വീട്ടിൽ കവർച്ച.വീടിന്റെ മുൻവശത്തെ വാതിൽ പൂട്ട് തകർത്താണ് മോഷണം നടത്തിയത്.വീട്ടുടമ വരപ്പോത്തുകുഴി ജോയിയും കുടുംബവും വിനോദ യാത്ര പോയതായിരുന്നു.

വ്യാഴാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിഞ്ഞത്.പതിനായിരം രൂപയും വാച്ചും കവർന്നതായും മുറ്റത്ത് നിർതിയിട്ട സ്കൂട്ടർ കേടുപാട് വരുത്തിയതയും വീട്ടുടമ പരാതി നൽകി. കേളകം പൊലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205564/kelakam)