---
title: "രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,47,417 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു"
english_title: "Covid 19 update india jan 13"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20557/covid-19-update-india-jan-13"
published_at: "2022-01-13T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dfac10a2442_images - 2022-01-13T100520.641.jpeg"
keywords: []
---

# രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,47,417 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

> **Lead Summary:** ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,47,417 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

## Article Content

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,47,417 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ബു​ധ​നാ​ഴ്ച റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ലും 27 ശ​ത​മാ​നം കൂ​ടു​ത​ല്‍ കേ​സു​ക​ളാ​ണ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.84,825 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

നി​ല​വി​ല്‍ 11,17,531 സ​ജീ​വ കേ​സു​ക​ള്‍ രാ​ജ്യ​ത്തു​ണ്ട്. അ​തേ​സ​മ​യം, രാ​ജ്യ​ത്തെ ഒ​മി​ക്രോ​ണ്‍ ബാ​ധി​ത​രു​ടെ എ​ണ്ണം 5,488 ആ​യി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20557/covid-19-update-india-jan-13)