---
title: "ആവശ്യമുണ്ട്"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205705/applynow"
published_at: "2024-05-17T04:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6646906166eba_images.png"
keywords: []
---

# ആവശ്യമുണ്ട്

> **Lead Summary:**  **ഇരിട്ടി** : ഇരിട്ടി നഗരസഭയിൽ ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്റർ ആരംഭിക്കുന്നതിന് 19 മൈലിൽ 150 സ്‌ക്വയർ മീറ്ററിൽ കുറയാത്ത കെട്ടിടം മാസവാടക കണക്കിൽ ആവശ്യമുണ്ട് . കെട്ടിടം വാടകയ്ക്ക് നൽകുന്നതിന് താല്‌പര്യമുള്ളവർ മെയ് 23 നുള്ളിൽ നഗരസഭാ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

## Article Content

 **ഇരിട്ടി** : ഇരിട്ടി നഗരസഭയിൽ ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്റർ ആരംഭിക്കുന്നതിന് 19 മൈലിൽ 150 സ്‌ക്വയർ മീറ്ററിൽ കുറയാത്ത കെട്ടിടം മാസവാടക കണക്കിൽ ആവശ്യമുണ്ട് . കെട്ടിടം വാടകയ്ക്ക് നൽകുന്നതിന് താല്‌പര്യമുള്ളവർ മെയ് 23 നുള്ളിൽ നഗരസഭാ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205705/applynow)