---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205708/kseb"
published_at: "2024-05-17T04:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664693e862638_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:**  **കണ്ണൂർ** :തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ബി എസ് എന്‍ എല്‍, തയ്യില്‍, ശാന്തി മൈതാനം, നീര്‍ച്ചാല്‍ പള്ളി, സ്റ്റാര്‍ സീ, എന്‍ എന്‍ എസ് ഓഡിറ്റോറിയം, ടാറ്റ എന്‍ എന്‍ എസ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 17ന് രാവിലെ എട്ട് മുതല്‍ 10 മണി വരെയും പോലീസ് സ്റ്റേഷന്‍, കുറുവ റോഡ്, മിനി ഇന്‍ഡസ്ട്രി, കാനം പുഴ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മണി മുതല്‍ 11.30 വരെയും നസ്രി പടന, പടന, കുറുവ പാലം, കുറുവ വായനശാല എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ 11.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും സുനാമി, മൈതാന പള്ളി കോളനി, മൈതാന പള്ളി, ഗ്രാമീണ്‍ ബേങ്ക് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് ഒരു മണി മുതല്‍ 2.30 വരെയും വൈദ്യുതി മുടങ്ങും.

## Article Content

 **കണ്ണൂർ** :തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ബി എസ് എന്‍ എല്‍, തയ്യില്‍, ശാന്തി മൈതാനം, നീര്‍ച്ചാല്‍ പള്ളി, സ്റ്റാര്‍ സീ, എന്‍ എന്‍ എസ് ഓഡിറ്റോറിയം, ടാറ്റ എന്‍ എന്‍ എസ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 17ന് രാവിലെ എട്ട് മുതല്‍ 10 മണി വരെയും പോലീസ് സ്റ്റേഷന്‍, കുറുവ റോഡ്, മിനി ഇന്‍ഡസ്ട്രി, കാനം പുഴ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മണി മുതല്‍ 11.30 വരെയും നസ്രി പടന, പടന, കുറുവ പാലം, കുറുവ വായനശാല എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ 11.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും സുനാമി, മൈതാന പള്ളി കോളനി, മൈതാന പള്ളി, ഗ്രാമീണ്‍ ബേങ്ക് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് ഒരു മണി മുതല്‍ 2.30 വരെയും വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ വട്ടിപ്രം പി എച്ച് സി, വെള്ളാനപൊയില്‍, വട്ടിപ്രം ടൗണ്‍, വട്ടിപ്രം-118 എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 17ന് രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205708/kseb)