---
title: "യാത്രയയപ്പ് നല്കി"
english_title: "Mananthavadi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205869/mananthavadi"
published_at: "2024-05-17T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6647645536360_IMG-20240517-WA0052.jpg"
keywords: []
---

# യാത്രയയപ്പ് നല്കി

> **Lead Summary:** **മാനന്തവാടി**: ശ്രദ്ധേയമായ പ്രവർത്തനം കൊണ്ട് സുപരിചിതനായ മനന്തവാടി എ.ഇ.ഒ. ഗണേഷിന് കെ.എ.ടി.എഫ് മാനന്തവാടി സബ് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്കി. കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ല ഓഫീസ് ഭരണം അനുകരണീയമായ കൃത്യതയോടെ കൊണ്ട് പോകാൻ കഴിഞ്ഞതാണ് ഏവരുടെയും പ്രശംസ പിടിച്ച് പറ്റാൻ കഴിഞ്ഞത്.

## Article Content

**മാനന്തവാടി**: ശ്രദ്ധേയമായ പ്രവർത്തനം കൊണ്ട് സുപരിചിതനായ മനന്തവാടി എ.ഇ.ഒ. ഗണേഷിന് കെ.എ.ടി.എഫ് മാനന്തവാടി സബ് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്കി. കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ല ഓഫീസ് ഭരണം അനുകരണീയമായ കൃത്യതയോടെ കൊണ്ട് പോകാൻ കഴിഞ്ഞതാണ് ഏവരുടെയും പ്രശംസ പിടിച്ച് പറ്റാൻ കഴിഞ്ഞത്.

മുൻസിപ്പാലിറ്റി സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി.എസ്.മൂസ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജാഫർ പി.കെ ഉപഹാരം നല്കി. ബി.പി.സി സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.സുബൈർ ഗദ്ദാഫി അധ്യക്ഷത വഹിച്ചു. ബനാത്ത് വാല, അക്ബറലി, നസ്രിൻ.ടി, യൂനുസ്.ഇ, ജലീൽ. എം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205869/mananthavadi)