---
title: "കണ്ണൂർ വിമാനത്താവളത്തിൽ 68 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി"
english_title: "Kannur airport Gold seized "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20591/kannur-airport-gold-seized"
published_at: "2022-01-13T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dfd473d8572_images (4).jpeg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ 68 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

> **Lead Summary:** കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണം പിടികൂടി. 1.4 കിലോഗ്രാം വരുന്ന 68 ലക്ഷം രൂപയുടെ സ്വർണമാണ് പൊലീസ് പിടികൂടിയത്.

## Article Content

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണം പിടികൂടി. 1.4 കിലോഗ്രാം വരുന്ന 68 ലക്ഷം രൂപയുടെ സ്വർണമാണ് പൊലീസ് പിടികൂടിയത്.

കാസർഗോഡ് സ്വദേശി മൊയ്തീൻ കുഞ്ഞിയാണ് സ്വർണവുമായെത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20591/kannur-airport-gold-seized)