---
title: "ജെ ഡി സി കോഴ്‌സ്; സ്‌പോട്ട് അഡ്മിഷന്‍"
english_title: "Admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205936/admission"
published_at: "2024-05-18T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6648222e3b81b_download_(2).jpeg"
keywords: []
---

# ജെ ഡി സി കോഴ്‌സ്; സ്‌പോട്ട് അഡ്മിഷന്‍

> **Lead Summary:** **തിരുവനന്തപുരം** : സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന 2024 - 25 വര്‍ഷത്തെ ജെ ഡി സി കോഴ്‌സിന് തലശ്ശേരിയില്‍ അനുവദിച്ച അധിക ബാച്ചിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പത്താം ക്ലാസാണ് യോഗ്യത. ജനറല്‍, പട്ടികജാതി - പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് പ്രതേ്യകം പ്രവേശനം ലഭിക്കും. താല്‍പര്യമുള്ളവര്‍ മെയ് 20നും 25നും ഇടയില്‍ കോളേജില്‍ എത്തുക. ഫോണ്‍: 0490 2354065, 9744678941.

## Article Content

**തിരുവനന്തപുരം** : സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന 2024 - 25 വര്‍ഷത്തെ ജെ ഡി സി കോഴ്‌സിന് തലശ്ശേരിയില്‍ അനുവദിച്ച അധിക ബാച്ചിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പത്താം ക്ലാസാണ് യോഗ്യത. ജനറല്‍, പട്ടികജാതി - പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് പ്രതേ്യകം പ്രവേശനം ലഭിക്കും. താല്‍പര്യമുള്ളവര്‍ മെയ് 20നും 25നും ഇടയില്‍ കോളേജില്‍ എത്തുക. ഫോണ്‍: 0490 2354065, 9744678941.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205936/admission)