---
title: "വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു"
english_title: " children were felicitated for their high success"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206057/children-were-felicitated-for-their-high-success"
published_at: "2024-05-18T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66489c102f11c_WhatsApp_Image_2024-05-18_at_15.14.48.jpeg"
keywords: []
---

# വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

> **Lead Summary:**  എസ് എസ് എൽ സി പരീക്ഷയിലും പ്ലസ് ടു പരീക്ഷയിലും ഫുൾ എ പ്ലസ് കിട്ടിയ വിദ്യാർത്ഥികളെ കാലാങ്കി ഗ്രാമം വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഐറിൻ കുന്നേൽ, അൽഫീന ജോസ്, ഡോണ ബിജു എന്നീ വിദ്യാർത്ഥികളാണ് കൂട്ടായ്മയുടെ അനുമോദനം ഏറ്റുവാങ്ങിയത്. സുഭാഷ് കൊട്ടാരത്തിൽ, ബിബിൻ മുളക്കൽ, ഷിബു മമ്പളളിൽ, ബിനോയി പുത്തൻപുര, ബൈജു തൊണ്ണംകുഴി, ജോളി കോട്ടത്തുവീട്ടിൽ, ബിനു തെനങ്കാലയിൽ ഡെയ്സി വരമ്പുങ്കൽ, വിജി എണ്ണക്കുടം, സിജോ കൊട്ടാരത്തിൽ, സന്തോഷ് ചൊറിയംമാക്കൽ, സൈജു പാനികുളങ്ങര എന്നിവർ പങ്കെടുത്തു

## Article Content

 എസ് എസ് എൽ സി പരീക്ഷയിലും പ്ലസ് ടു പരീക്ഷയിലും ഫുൾ എ പ്ലസ് കിട്ടിയ വിദ്യാർത്ഥികളെ കാലാങ്കി ഗ്രാമം വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഐറിൻ കുന്നേൽ, അൽഫീന ജോസ്, ഡോണ ബിജു എന്നീ വിദ്യാർത്ഥികളാണ് കൂട്ടായ്മയുടെ അനുമോദനം ഏറ്റുവാങ്ങിയത്. സുഭാഷ് കൊട്ടാരത്തിൽ, ബിബിൻ മുളക്കൽ, ഷിബു മമ്പളളിൽ, ബിനോയി പുത്തൻപുര, ബൈജു തൊണ്ണംകുഴി, ജോളി കോട്ടത്തുവീട്ടിൽ, ബിനു തെനങ്കാലയിൽ ഡെയ്സി വരമ്പുങ്കൽ, വിജി എണ്ണക്കുടം, സിജോ കൊട്ടാരത്തിൽ, സന്തോഷ് ചൊറിയംമാക്കൽ, സൈജു പാനികുളങ്ങര എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206057/children-were-felicitated-for-their-high-success)