നാളെ മുതൽ മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

നാളെ മുതൽ മെയ് 21 വരെ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത
May 18, 2024 08:13 PM | By sukanya

തിരുവനന്തപുരം :തെക്കൻ തമിഴ്‌നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. തെക്കൻ ഛത്തീസ്‌ഗഡിൽ നിന്ന് തെക്കൻ കർണാടക വരെ ന്യുനമർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു. മറ്റൊരു ന്യുനമർദ്ദ പാത്തി മറാത്തവാഡയിൽ നിന്ന് തെക്കൻ തമിഴ്നാട് വഴി ചക്രവാതച്ചുഴിയിലേക്കു നീണ്ടുനിൽക്കുന്നു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ മെയ്‌ 22 ഓടെ സീസണിലെ ആദ്യ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യത. വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ചു മധ്യ ബംഗാൾ ഉൾകടലിൽ തീവ്രന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

മെയ്‌ 18 മുതൽ 22 വരെ ശക്തമായ പടിഞ്ഞാറൻ /തെക്ക് പടിഞ്ഞാറൻ കാറ്റ് കേരളത്തിന്‌ മുകളിൽ ശക്തമാകാൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7ദിവസം ഇടി / മിന്നൽ / കാറ്റ് ( 49-50 km/hr) കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളിൽ മെയ്‌ 19, 20, 21 തീയതികളിൽ അതിതീവ്രമായ മഴയ്ക്കും, മെയ്‌ 18 മുതൽ 22 വരെ ഒറ്റപെട്ട സ്ഥലങ്ങളിൽ ശക്തമായ / അതി ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.


Rain

Next TV

Related Stories
പുകയില വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു*

Jun 1, 2025 10:49 AM

പുകയില വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു*

പുകയില വിരുദ്ധ ദിനാചരണം...

Read More >>
സൈക്കോളജിസ്റ്റ് പാനൽ അപേക്ഷ ക്ഷണിച്ചു

Jun 1, 2025 09:33 AM

സൈക്കോളജിസ്റ്റ് പാനൽ അപേക്ഷ ക്ഷണിച്ചു

സൈക്കോളജിസ്റ്റ് പാനൽ അപേക്ഷ ക്ഷണിച്ചു...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം: മണത്തണ ചപ്പാരം ക്ഷേത്രത്തിൽ 'തക്കുറി അടിയന്തിരം' ഇന്ന്

Jun 1, 2025 08:28 AM

കൊട്ടിയൂർ വൈശാഖ മഹോത്സവം: മണത്തണ ചപ്പാരം ക്ഷേത്രത്തിൽ 'തക്കുറി അടിയന്തിരം' ഇന്ന്

കൊട്ടിയൂർ വൈശാഖ മഹോത്സവം: മണത്തണ ചപ്പാരം ക്ഷേത്രത്തിൽ 'തക്കുറി അടിയന്തിരം'...

Read More >>
അധ്യാപക നിയമനം

Jun 1, 2025 07:23 AM

അധ്യാപക നിയമനം

അധ്യാപക...

Read More >>
പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പൊലീസിൻ്റെ പരാതിപ്പെട്ടി സ്ഥാപിക്കും

Jun 1, 2025 07:07 AM

പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പൊലീസിൻ്റെ പരാതിപ്പെട്ടി സ്ഥാപിക്കും

പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പൊലീസിൻ്റെ പരാതിപ്പെട്ടി...

Read More >>
യാത്രയയപ്പ് നൽകി

Jun 1, 2025 06:57 AM

യാത്രയയപ്പ് നൽകി

യാത്രയയപ്പ്...

Read More >>
Top Stories