---
title: "ഗ്രാമസഭ ചേർന്നു"
english_title: "The gram sabha joined"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20632/The-gram-sabha-joined"
published_at: "2022-01-13T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e01540e9c09_PicsArt_01-13-05.32.54.jpg"
keywords: []
---

# ഗ്രാമസഭ ചേർന്നു

> **Lead Summary:**  പേരാവൂർ: ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ഗ്രാമസഭ ചേർന്നു .ജില്ലാ പഞ്ചായത്ത് അംഗം വി ഗീത മുഖ്യാതിഥി ആയിരുന്നു.വാർഡ് മെമ്പർ ശൈലജ അധ്യക്ഷയായി. ജനപ്രതിനിധികളായ റീന മനോഹരൻ ,പ്രീത ദിനേശൻ , ബാബു കെ വി എന്നിവരും വി ബാബു ,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജോഷ്വാ ,ഷൈജ രമേശൻ എന്നിവരും സംബന്ധിച്ചു.

## Article Content

 പേരാവൂർ: ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ഗ്രാമസഭ ചേർന്നു .ജില്ലാ പഞ്ചായത്ത് അംഗം വി ഗീത മുഖ്യാതിഥി ആയിരുന്നു.വാർഡ് മെമ്പർ ശൈലജ അധ്യക്ഷയായി. ജനപ്രതിനിധികളായ റീന മനോഹരൻ ,പ്രീത ദിനേശൻ , ബാബു കെ വി എന്നിവരും വി ബാബു ,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജോഷ്വാ ,ഷൈജ രമേശൻ എന്നിവരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20632/The-gram-sabha-joined)