---
title: "കോളയാട് പെരുവയിൽ കാറിടിച്ച് വയോധികൻ മരിച്ചു"
english_title: "Accidentaldeath "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206343/accidentaldeath"
published_at: "2024-05-20T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664ad41a2793e_Picsart_24-05-20_10-09-36-766.jpg"
keywords: []
---

# കോളയാട് പെരുവയിൽ കാറിടിച്ച് വയോധികൻ മരിച്ചു

> **Lead Summary:** **കോളയാട്** : കോളയാട് പെരുവയിൽ കാറിടിച്ച് വയോധികൻ മരിച്ചു. കണ്ണവം കോളനി സ്വദേശി നരിക്കോടൻ കുമാരൻ ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം. കാർ ഓടിച്ചിരുന്ന പാനൂർ പാറാട് സ്വദേശി റഹീസിനെതിരെ പേരാവൂർ പൊലീസ് കേസ്സെടുത്തു.

## Article Content

**കോളയാട്** : കോളയാട് പെരുവയിൽ കാറിടിച്ച് വയോധികൻ മരിച്ചു. കണ്ണവം കോളനി സ്വദേശി നരിക്കോടൻ കുമാരൻ ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം. കാർ ഓടിച്ചിരുന്ന പാനൂർ പാറാട് സ്വദേശി റഹീസിനെതിരെ പേരാവൂർ പൊലീസ് കേസ്സെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206343/accidentaldeath)