---
title: "സ്കൂൾ വിപണി സജീവമായി: കുട്ടികളെ ആകര്‍ഷിക്കാന്‍ നിരവധി പുതുമകള്‍ ഒരുക്കിയാണ് വിപണി കാത്തിരിക്കുന്നത് "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206386/kelakam"
published_at: "2024-05-20T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664af80db5703_IMG-20240520-WA0041.jpg"
keywords: []
---

# സ്കൂൾ വിപണി സജീവമായി: കുട്ടികളെ ആകര്‍ഷിക്കാന്‍ നിരവധി പുതുമകള്‍ ഒരുക്കിയാണ് വിപണി കാത്തിരിക്കുന്നത് 

> **Lead Summary:**  **കേളകം**:വേനല്‍ അവധി കഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സ്‌കൂള്‍ വിപണി ഒരുങ്ങികഴിഞ്ഞു.ബാഗുകള്‍,കുടകള്‍,ടിഫിന്‍ ബോക്‌സുകള്‍ തുടങ്ങിയവ പല രൂപത്തിലും ഭാവത്തിലും പുതുമ നിറച്ച് വിപണിയില്‍ എത്തി കഴിഞ്ഞു.

## Article Content

 **കേളകം**:വേനല്‍ അവധി കഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സ്‌കൂള്‍ വിപണി ഒരുങ്ങികഴിഞ്ഞു.ബാഗുകള്‍,കുടകള്‍,ടിഫിന്‍ ബോക്‌സുകള്‍ തുടങ്ങിയവ പല രൂപത്തിലും ഭാവത്തിലും പുതുമ നിറച്ച് വിപണിയില്‍ എത്തി കഴിഞ്ഞു.

കുട്ടികളെ ആകര്‍ഷിക്കാന്‍ നിരവധി പുതുമകള്‍ ഒരുക്കിയാണ് വിപണി കാത്തിരിക്കുന്നത്.പുതുമയും ബ്രാന്റഡും ആകുമ്പോള്‍ വില അല്പം കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ബാഗുകള്‍,കുടകള്‍,പെന്‍സില്‍ ബോക്‌സുകള്‍,ടിഫിന്‍ ബോക്‌സുകള്‍ തുടങ്ങിയവ പല രൂപത്തിലും ഭാവത്തിലും പുതുമ നിറച്ച് വിപണിയില്‍ എത്തി.പെന്‍സില്‍ ബോക്‌സ്,പെന്‍സില്‍,കട്ടര്‍,പേന,കാല്‍കുലേറ്റര്‍ ഉള്ള ബോക്‌സുകള്‍,കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ ഉള്ള ബാഗുകള്‍ എന്നിവയുടെ വമ്പന്‍ ശ്രേണി വിപണിയില്‍ ഒരുങ്ങി കഴിഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206386/kelakam)