---
title: "കണ്ണൂരിൽ  കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206392/accident"
published_at: "2024-05-20T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664afb4aaf240_IMG-20240520-WA0043.jpg"
keywords: []
---

# കണ്ണൂരിൽ  കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** **കണ്ണൂർ** : പാപ്പിനിശ്ശേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികൻ തളിപ്പറമ്പ് വെള്ളിക്കീൽ സ്വദേശി പി മുഹമ്മദ് സാബിത് ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്രാ.വിലെ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം.

## Article Content

**കണ്ണൂർ** : പാപ്പിനിശ്ശേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികൻ തളിപ്പറമ്പ് വെള്ളിക്കീൽ സ്വദേശി പി മുഹമ്മദ് സാബിത് ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്രാ.വിലെ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206392/accident)