---
title: " കണ്ണൂർ തളിപ്പറമ്പിൽ മാൻ കൊമ്പുമായി 2 പേർ പിടിയിൽ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206395/kannur"
published_at: "2024-05-20T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664afd0fde645_IMG-20240520-WA0045.jpg"
keywords: []
---

#  കണ്ണൂർ തളിപ്പറമ്പിൽ മാൻ കൊമ്പുമായി 2 പേർ പിടിയിൽ

> **Lead Summary:**  **കണ്ണൂർ**: തളിപ്പറമ്പ് ഹൈവേ പള്ളിക്ക് സമീപം ആറാം റസിഡൻസിയിൽ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന മുറിയിൽനിന്ന് പോലീസ് മാൻകൊമ്പ് പിടി കൂടിയ സംഭവത്തിൽ ഒഡിഷ യിലെ മൃത്യുഞ്ജയ മാലിക് , ദേബാസിഷ് ഉത്തംസിങ് എന്നിവരെ അറസ്റ്റു ചെയ്തു.

## Article Content

 **കണ്ണൂർ**: തളിപ്പറമ്പ് ഹൈവേ പള്ളിക്ക് സമീപം ആറാം റസിഡൻസിയിൽ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന മുറിയിൽനിന്ന് പോലീസ് മാൻകൊമ്പ് പിടി കൂടിയ സംഭവത്തിൽ ഒഡിഷ യിലെ മൃത്യുഞ്ജയ മാലിക് , ദേബാസിഷ് ഉത്തംസിങ് എന്നിവരെ അറസ്റ്റു ചെയ്തു.

അതിഥിത്തൊഴിലാളികളുടെ മുറികൾ പോലീസ് പരിശോധി ക്കുന്നതിനിടയിലാണ് ഒരു മാൻ കൊമ്പ് കണ്ടത്. ഇവരെ പിന്നീ ട് വനംവകുപ്പ് ഉദ്യാഗസ്ഥർക്ക് കൈമാറി. പ്രതികളെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206395/kannur)