---
title: "കണ്ണൂർ ജില്ലയിൽ 683 പേർക്ക് കൂടി കോവിഡ്"
english_title: "Covid 19 update kannur jan 13"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20643/covid-19-update-kannur-jan-13"
published_at: "2022-01-13T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e0200541622_images - 2022-01-13T182004.932.jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ 683 പേർക്ക് കൂടി കോവിഡ്

> **Lead Summary:** കണ്ണൂർ: കണ്ണൂര്‍ ജില്ലയിൽ ജനുവരി 13 വ്യാഴാഴ്ച 683 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 268 പേർ നെഗറ്റീവായി.

## Article Content

കണ്ണൂർ: കണ്ണൂര്‍ ജില്ലയിൽ ജനുവരി 13 വ്യാഴാഴ്ച 683 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 268 പേർ നെഗറ്റീവായി.

വ്യാഴാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 4200. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2447967.

ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 296715

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20643/covid-19-update-kannur-jan-13)