---
title: "ഇ​എ​സ്എ മാ​പ്പ് വെച്ച് സർക്കാർ പൊതുജനത്തെ വെല്ലുവിളിക്കുന്നു: വിപിൻ ജോസഫ് "
english_title: "Govt Challenging Public With ESA Map: Vipin Joseph "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206460/govt-challenging-public-with-esa-map-vipin-joseph"
published_at: "2024-05-20T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664b3d7a79a72_malayorashabdam.jpg"
keywords: []
---

# ഇ​എ​സ്എ മാ​പ്പ് വെച്ച് സർക്കാർ പൊതുജനത്തെ വെല്ലുവിളിക്കുന്നു: വിപിൻ ജോസഫ് 

> **Lead Summary:** കണ്ണൂർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കാലാവസ്ഥാ വ്യ​തി​യാ​ന വ​കു​പ്പ് പുറത്തിറക്കിയ പ​രി​സ്ഥി​തി ലോല പ്രദേശങ്ങളു​ടെ (ഇ.എസ്.എ) ലി​സ്റ്റ് അ​നു​സ​രി​ച്ചു​ള്ള പു​തി​യ മാപ്പി​ൽ ജനവാസ മേഖലയെ ഒഴുവാക്കാത്തത് മലയോര വാസികളോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി വിപിൻ ജോസഫ്. അ​തി​ർ​ത്തി കൃ​ത്യ​മാ​യി മാ​പ്പി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ജ​ന​വാ​സ മേ​ഖ​ല​യും കൃ​ഷി​യി​ട​വും ഉ​ൾ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടോ എ​ന്ന് ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​തു​ണ്ട്. ജ​ന​വാ​സ മേ​ഖ​ല​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും ഉ​ൾ​പെ​ടു​ത്തി​കൊ​ണ്ട് ഇ​പ്പോ​ൾ വ​ന്നി​രി​ക്കു​ന്ന ഇ​എ​സ്എ സം​ബ​ന്ധി​ച്ച പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ ജ​ന​ങ്ങ​ളു​ടെ സാ​ധാ​ര​ണ ജീ​വി​ത​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. സർക്കാർ മലയോര ജനതയെ വീണ്ടുമൊരു അതിജീവന സമരത്തിലേക്ക് തള്ളി വിടുകയാണെന്ന് വിപിൻ ജോസഫ് പറഞ്ഞു.

## Article Content

കണ്ണൂർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കാലാവസ്ഥാ വ്യ​തി​യാ​ന വ​കു​പ്പ് പുറത്തിറക്കിയ പ​രി​സ്ഥി​തി ലോല പ്രദേശങ്ങളു​ടെ (ഇ.എസ്.എ) ലി​സ്റ്റ് അ​നു​സ​രി​ച്ചു​ള്ള പു​തി​യ മാപ്പി​ൽ ജനവാസ മേഖലയെ ഒഴുവാക്കാത്തത് മലയോര വാസികളോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി വിപിൻ ജോസഫ്. അ​തി​ർ​ത്തി കൃ​ത്യ​മാ​യി മാ​പ്പി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ജ​ന​വാ​സ മേ​ഖ​ല​യും കൃ​ഷി​യി​ട​വും ഉ​ൾ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടോ എ​ന്ന് ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​തു​ണ്ട്. ജ​ന​വാ​സ മേ​ഖ​ല​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും ഉ​ൾ​പെ​ടു​ത്തി​കൊ​ണ്ട് ഇ​പ്പോ​ൾ വ​ന്നി​രി​ക്കു​ന്ന ഇ​എ​സ്എ സം​ബ​ന്ധി​ച്ച പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ ജ​ന​ങ്ങ​ളു​ടെ സാ​ധാ​ര​ണ ജീ​വി​ത​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. സർക്കാർ മലയോര ജനതയെ വീണ്ടുമൊരു അതിജീവന സമരത്തിലേക്ക് തള്ളി വിടുകയാണെന്ന് വിപിൻ ജോസഫ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206460/govt-challenging-public-with-esa-map-vipin-joseph)