---
title: "കൊട്ടിയൂരിൽ നെയ്യ് പായസത്തിൻ്റെ വിതരണം ഉദ്‌ഘാടനം ചെയ്തു"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206472/kottiyoor"
published_at: "2024-05-20T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664b499036ef9_IMG-20240520-WA0091.jpg"
keywords: []
---

# കൊട്ടിയൂരിൽ നെയ്യ് പായസത്തിൻ്റെ വിതരണം ഉദ്‌ഘാടനം ചെയ്തു

> **Lead Summary:**  **കൊട്ടിയൂർ**: വൈശാഖ മഹോത്സവത്തിന് തയ്യാറാക്കിയ പ്രധാന വഴിപാടായ നെയ്പ്പായസത്തിന്റെ വിതരണം കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ സി.സുബ്രമണ്യൻ ഉദ്‌ഘാടനം ചെയ്തു . ഇക്കരെ കൊട്ടിയൂർ ക്ഷേത്ര നടയിൽ നടന്ന ചടങ്ങിൽ പാരമ്പര്യ ട്രസ്റ്റിമാരായ ആക്കൽ ദാമോദരൻ നായർ, കുളങ്ങരയത്ത് കുഞ്ഞികൃഷ്ണൻ നായർ, ട്രസ്റ്റിമാരായ എൻ.പ്രശാന്ത്, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ കെ ഗോകുൽ, മാനേജർ നാരായണൻ എന്നിവർ പങ്കെടുത്തു.

## Article Content

 **കൊട്ടിയൂർ**: വൈശാഖ മഹോത്സവത്തിന് തയ്യാറാക്കിയ പ്രധാന വഴിപാടായ നെയ്പ്പായസത്തിന്റെ വിതരണം കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ സി.സുബ്രമണ്യൻ ഉദ്‌ഘാടനം ചെയ്തു . ഇക്കരെ കൊട്ടിയൂർ ക്ഷേത്ര നടയിൽ നടന്ന ചടങ്ങിൽ പാരമ്പര്യ ട്രസ്റ്റിമാരായ ആക്കൽ ദാമോദരൻ നായർ, കുളങ്ങരയത്ത് കുഞ്ഞികൃഷ്ണൻ നായർ, ട്രസ്റ്റിമാരായ എൻ.പ്രശാന്ത്, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ കെ ഗോകുൽ, മാനേജർ നാരായണൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206472/kottiyoor)