---
title: "പോക്‌സോ കേസില്‍ അറസ്റ്റില്‍"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206528/arrested"
published_at: "2024-05-21T02:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664bb451d8128_IMG-20240521-WA0003.jpg"
keywords: []
---

# പോക്‌സോ കേസില്‍ അറസ്റ്റില്‍

> **Lead Summary:**  **പടിഞ്ഞാറത്തറ**: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് വയോധികന്‍ അറസ്റ്റില്‍. കുപ്പാടിത്തറ, ബാങ്ക്കുന്ന്, വളപശന്‍ വീട്ടില്‍ അബ്ദുള്ള യെയാണ് പടിഞ്ഞാറത്തറ പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ മാസമാണ് സംഭവം. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

## Article Content

 **പടിഞ്ഞാറത്തറ**: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് വയോധികന്‍ അറസ്റ്റില്‍. കുപ്പാടിത്തറ, ബാങ്ക്കുന്ന്, വളപശന്‍ വീട്ടില്‍ അബ്ദുള്ള യെയാണ് പടിഞ്ഞാറത്തറ പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ മാസമാണ് സംഭവം. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206528/arrested)