---
title: "അപേക്ഷ ക്ഷണിച്ചു."
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206540/applynow"
published_at: "2024-05-21T07:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664bf9b606048_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു.

> **Lead Summary:** **തളിപ്പറമ്പ** :കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ വിവിധ ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ- സ്കൂൾ ടീച്ചർ ട്രെയിനിങ് , ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് , താൽപര്യമുള്ളവർ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്സിലുള്ള കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടുക.ഫോൺ: 0460-2205474 / 0460-2954252 / 9072592458 

## Article Content

**തളിപ്പറമ്പ** :കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ വിവിധ ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ- സ്കൂൾ ടീച്ചർ ട്രെയിനിങ് , ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് , താൽപര്യമുള്ളവർ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്സിലുള്ള കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടുക.ഫോൺ: 0460-2205474 / 0460-2954252 / 9072592458 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206540/applynow)