---
title: "പയ്യന്നൂരിൽ വൻ കവർച്ച"
english_title: "Payyannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206567/payyannur"
published_at: "2024-05-21T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c251e35dd2_IMG-20240521-WA0013.jpg"
keywords: []
---

# പയ്യന്നൂരിൽ വൻ കവർച്ച

> **Lead Summary:** **പയ്യന്നൂർ** : പയ്യന്നൂരിൽ വൻ കവർച്ച പെരുമ്പയിലെ സി. എച്ച് സുഹറയുടെ വീട്ടിലാണ് കവർച്ച 75 പവൻ സ്വർണ്ണം കവർന്നു. ഇരുനില വീടിൻ്റെ മുകൾനിലയിൽ കുടുംബാംഗങ്ങൾ ഉറങ്ങുമ്പോഴാണ് താഴെയുള്ള മുറിയിൽ കവർച്ച നടന്നത്.

## Article Content

**പയ്യന്നൂർ** : പയ്യന്നൂരിൽ വൻ കവർച്ച പെരുമ്പയിലെ സി. എച്ച് സുഹറയുടെ വീട്ടിലാണ് കവർച്ച 75 പവൻ സ്വർണ്ണം കവർന്നു. ഇരുനില വീടിൻ്റെ മുകൾനിലയിൽ കുടുംബാംഗങ്ങൾ ഉറങ്ങുമ്പോഴാണ് താഴെയുള്ള മുറിയിൽ കവർച്ച നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206567/payyannur)