---
title: "രാജീവ് ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206593/kannur"
published_at: "2024-05-21T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c3ac6a7bda_IMG-20240521-WA0023.jpg"
keywords: []
---

# രാജീവ് ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

> **Lead Summary:** **കണ്ണൂർ**: മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 33 ആം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു .

## Article Content

**കണ്ണൂർ**: മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 33 ആം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു .

പ്രൊഫ. എ ഡി മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി . നേതാക്കളായ അഡ്വ.ടി ഒ മോഹനൻ ,കെ സി മുഹമ്മദ് ഫൈസൽ,വി വി പുരുഷോത്തമൻ, രാജീവൻ എളയാവൂർ,കെ പ്രമോദ്, സുരേഷ് ബാബു എളയാവൂർ,സുധീപ് ജയിംസ് , ശ്രീജ മഠത്തിൽ ,മനോജ് കൂവേരി,കെ ബാലകൃഷ്ണൻ മാസ്റ്റർ, ബിജു ഉമ്മർ, സി ടി ഗിരിജ ,എം സി അതുൽ, കായക്കൽ രാഹുൽ, കൂക്കിരി രാജേഷ്, പി അനൂപ്,മുണ്ടേരി ഗംഗാധരൻ , കല്ലിക്കോടൻ രാഗേഷ്, തുടങ്ങിയവർ പുഷ്പാർച്ചനയിലും അനുസ്മരണത്തിലും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206593/kannur)