---
title: "രാജീവ് ഗാന്ധി രക്തസാക്ഷിദിനം: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി"
english_title: "Rajiv Gandhi Martyrs' Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206693/rajiv-gandhi-martyrs-day"
published_at: "2024-05-21T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c9418dfd39_malayorashabdam.jpg"
keywords: []
---

# രാജീവ് ഗാന്ധി രക്തസാക്ഷിദിനം: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

> **Lead Summary:**  പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി പി സി രാമകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. അബൂബക്കർ പൂക്കോത്ത്, പൊയിൽ മുഹമ്മദ്, അഡ്വ:.സ്റ്റാനി സെബാസ്റ്റ്യൻ, സി സുഭാഷ്, പി പി മുസ്തഫ, പാൽ ഗോപാലൻ, കെ എം ഗിരീഷ് കുമാർ, വി പ്രകാശൻ, വർഗീസ് ചിരട്ട വേലിൽ, ബിജു ഓളാട്ടുപുറം, ജോബിൻ പാണ്ടൻഞ്ചേരി, ജോൺസൺ കുന്നപ്പള്ളി, ജിജോ ആന്റണി അറയ്ക്കൽ, ഷാജി തെങ്ങുംപള്ളി, രാമകൃഷ്ണൻ എ വി, ബിനു സെബാസ്റ്റ്യൻ, വിപിൻ ആറുമാക്കൽ തുടങ്ങിയവർ പങ്കെടുത്തു.

## Article Content

 പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി പി സി രാമകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. അബൂബക്കർ പൂക്കോത്ത്, പൊയിൽ മുഹമ്മദ്, അഡ്വ:.സ്റ്റാനി സെബാസ്റ്റ്യൻ, സി സുഭാഷ്, പി പി മുസ്തഫ, പാൽ ഗോപാലൻ, കെ എം ഗിരീഷ് കുമാർ, വി പ്രകാശൻ, വർഗീസ് ചിരട്ട വേലിൽ, ബിജു ഓളാട്ടുപുറം, ജോബിൻ പാണ്ടൻഞ്ചേരി, ജോൺസൺ കുന്നപ്പള്ളി, ജിജോ ആന്റണി അറയ്ക്കൽ, ഷാജി തെങ്ങുംപള്ളി, രാമകൃഷ്ണൻ എ വി, ബിനു സെബാസ്റ്റ്യൻ, വിപിൻ ആറുമാക്കൽ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206693/rajiv-gandhi-martyrs-day)