---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206755/kseb"
published_at: "2024-05-22T06:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664d4186801ee_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:**  ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാപ്പ, കനച്ചേരി, കനച്ചേരി പള്ളി, ഇടയില്‍പീടിക, ഏച്ചൂര്‍ കോളനി, മാവിലാച്ചാല്‍, സിദ്ദിഖ് പള്ളി, കോളിന്മൂല, നവകേരള എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മെയ് 22 ന് രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും കനച്ചേരി പള്ളി, കനച്ചേരി, ചാപ്പ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മുതല്‍ രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും. 

## Article Content

 ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാപ്പ, കനച്ചേരി, കനച്ചേരി പള്ളി, ഇടയില്‍പീടിക, ഏച്ചൂര്‍ കോളനി, മാവിലാച്ചാല്‍, സിദ്ദിഖ് പള്ളി, കോളിന്മൂല, നവകേരള എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മെയ് 22 ന് രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും കനച്ചേരി പള്ളി, കനച്ചേരി, ചാപ്പ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മുതല്‍ രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206755/kseb)