---
title: "'ഓയിസ്ക' ലോക ജൈവ വൈവിദ്ധ്യ ദിനചാരണം നടത്തി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206780/iritty"
published_at: "2024-05-22T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664d731ed9855_IMG-20240522-WA0007.jpg"
keywords: []
---

# 'ഓയിസ്ക' ലോക ജൈവ വൈവിദ്ധ്യ ദിനചാരണം നടത്തി

> **Lead Summary:** **ഇരിട്ടി** : ഓയിസ്ക ലോക ജൈവ വൈവിദ്ധ്യ ദിനചാരണം നടത്തി. ഇരിട്ടി ഐ ഐ എം ഏ എൽ പി സ്കൂളിൽ നടന്ന പരിപാടി നഗരസഭ കൗൺസിലർ വി പി അബ്ദുൽ റഷീദ് ഉൽഘാടനം ചെയ്തു. ഓയിസ്ക ഇരിട്ടി പ്രസിഡന്റ്‌ ബാബു ജോസഫ് അധ്യക്ഷനായി.

## Article Content

**ഇരിട്ടി** : ഓയിസ്ക ലോക ജൈവ വൈവിദ്ധ്യ ദിനചാരണം നടത്തി. ഇരിട്ടി ഐ ഐ എം ഏ എൽ പി സ്കൂളിൽ നടന്ന പരിപാടി നഗരസഭ കൗൺസിലർ വി പി അബ്ദുൽ റഷീദ് ഉൽഘാടനം ചെയ്തു. ഓയിസ്ക ഇരിട്ടി പ്രസിഡന്റ്‌ ബാബു ജോസഫ് അധ്യക്ഷനായി.

ജില്ലാ പ്രസിഡന്റ്‌ ജെയ്സൺ ബേസിൽ, വി ടി തോമസ്, പി ഡി മാനുവൽ,ഷാജി ജോസ് കുറ്റിയിൽ, ഡോ ജി ശിവരാമകൃഷ്ണൻ, ഹർഷൻ ഇമ്മാനുവേൽ, വി എം നാരായണൻ, പി ടി വർക്കി എന്നിവർ സംസാരിച്ചു. ഡോ ഷാലു ബോധവത്കരണ ക്ലാസ്സ്‌ നയിച്ചു.ഔഷധ തൈകളുടെ വിതരണവും  സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206780/iritty)