---
title: "മെമ്പർഷിപ്പ്  ക്യാമ്പയിൻ"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206782/iritty"
published_at: "2024-05-22T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664d76281dffa_IMG-20240522-WA0008.jpg"
keywords: []
---

# മെമ്പർഷിപ്പ്  ക്യാമ്പയിൻ

> **Lead Summary:**  **ഇരിട്ടി**: മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി മോട്ടോർ ആൻഡ്‌ ഇൻജനിയറിങ്ങ് യൂണിയൻ (എസ്‌ ടി യു ) ഇരിട്ടി യൂണിറ്റ് മെമ്പർഷിപ് വിതരണോൽഘാടനം ടൗൺ മുസ്ലിംലീഗ് പ്രസിഡന്റ് തറാൽ ഈസ നിർവഹിച്ചു.

## Article Content

 **ഇരിട്ടി**: മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി മോട്ടോർ ആൻഡ്‌ ഇൻജനിയറിങ്ങ് യൂണിയൻ (എസ്‌ ടി യു ) ഇരിട്ടി യൂണിറ്റ് മെമ്പർഷിപ് വിതരണോൽഘാടനം ടൗൺ മുസ്ലിംലീഗ് പ്രസിഡന്റ് തറാൽ ഈസ നിർവഹിച്ചു.

യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് കണിയറാക്കൽ അഷ്‌റഫ് അധ്യക്ഷൻ ആയി .പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി നാസർ കേളോത്ത് , യൂണിയൻ യൂണിറ്റ് ഭാരവാഹികളായ വി. നാസർ , കെ. ഹുസൈൻ ബാവ ,ആബുട്ടി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206782/iritty)