---
title: "അധ്യാപക ഒഴിവ് "
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206896/vacancy"
published_at: "2024-05-22T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664ddf0186a4b_download_(1).png"
keywords: []
---

# അധ്യാപക ഒഴിവ് 

> **Lead Summary:**  **ഇരിട്ടി**: ആറളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സോഷ്യോളജി (ജൂനിയര്‍), പൊളിറ്റിക്കല്‍ സയന്‍സ് (സീനിയര്‍), പൊളിറ്റിക്കല്‍ സയന്‍സ് (ജൂനിയര്‍), കൊമേഴ്‌സ് (സീനിയര്‍), ഫിസിക്സ് (ജൂനിയര്‍), മാത്തമാറ്റിക്‌സ് (സീനിയര്‍), ഹിന്ദി (സീനിയര്‍) എന്നീ വിഷയങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് 28 ന് 11 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും.

## Article Content

 **ഇരിട്ടി**: ആറളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സോഷ്യോളജി (ജൂനിയര്‍), പൊളിറ്റിക്കല്‍ സയന്‍സ് (സീനിയര്‍), പൊളിറ്റിക്കല്‍ സയന്‍സ് (ജൂനിയര്‍), കൊമേഴ്‌സ് (സീനിയര്‍), ഫിസിക്സ് (ജൂനിയര്‍), മാത്തമാറ്റിക്‌സ് (സീനിയര്‍), ഹിന്ദി (സീനിയര്‍) എന്നീ വിഷയങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് 28 ന് 11 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206896/vacancy)