---
title: "വൈദ്യുതി മുടങ്ങും "
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206969/kseb"
published_at: "2024-05-23T03:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664e6640f1e0d_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും 

> **Lead Summary:**  ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മുണ്ടേരി എച്ച് എസ് എസ്, എച്ച് ടി മുണ്ടേരി എച്ച് എസ് എസ്, സബ് സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്സ്, കഞ്ഞിരോട്, കാഞ്ഞിരോട് ബസാര്‍, ഹിറ സ്റ്റോപ്പ്, പാറോത്തുംചാല്‍, പാറോത്തുംചാല്‍ കനാല്‍ എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മെയ് 23 വ്യാഴം രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും ശ്രീറോഷ് ഒന്ന്, ശ്രീറോഷ് രണ്ട്, ശ്രീറോഷ് മൂന്ന്, ചേലോറ, പെരിങ്ങളായി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും. 

## Article Content

 ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മുണ്ടേരി എച്ച് എസ് എസ്, എച്ച് ടി മുണ്ടേരി എച്ച് എസ് എസ്, സബ് സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്സ്, കഞ്ഞിരോട്, കാഞ്ഞിരോട് ബസാര്‍, ഹിറ സ്റ്റോപ്പ്, പാറോത്തുംചാല്‍, പാറോത്തുംചാല്‍ കനാല്‍ എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മെയ് 23 വ്യാഴം രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും ശ്രീറോഷ് ഒന്ന്, ശ്രീറോഷ് രണ്ട്, ശ്രീറോഷ് മൂന്ന്, ചേലോറ, പെരിങ്ങളായി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206969/kseb)