---
title: "ഉളിയിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം."
english_title: "Uliyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207001/uliyil"
published_at: "2024-05-23T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664ece4249418_IMG-20240523-WA0009.jpg"
keywords: []
---

# ഉളിയിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം.

> **Lead Summary:** **ഉളിയിൽ** : ഉളിയിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം. കുരൻമുക്കിൽ നിന്നും ഇരിട്ടിയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. ഉളിയിൽ പാലത്തിൽ 10 മണിയോടെയാണ് സംഭവം. അപകടത്തിൽ കാറിൻ്റെ മുൻഭാഗം തകർന്നു. കുരൻമുക്ക് സ്വദേശിയുടേതാണ് കാർ. അപകടത്തിൽ ആർക്കും പരിക്കില്ല.

## Article Content

**ഉളിയിൽ** : ഉളിയിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം. കുരൻമുക്കിൽ നിന്നും ഇരിട്ടിയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. ഉളിയിൽ പാലത്തിൽ 10 മണിയോടെയാണ് സംഭവം. അപകടത്തിൽ കാറിൻ്റെ മുൻഭാഗം തകർന്നു. കുരൻമുക്ക് സ്വദേശിയുടേതാണ് കാർ. അപകടത്തിൽ ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207001/uliyil)