---
title: "കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി പെൻഷൻ അദാലത്ത് 28ന്"
english_title: "Adalat on 28"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20702/adalat-on-28"
published_at: "2022-01-14T07:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e0dedaecddd_images - 2022-01-14T075415.653.jpeg"
keywords: []
---

# കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി പെൻഷൻ അദാലത്ത് 28ന്

> **Lead Summary:** കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിൽ ജനുവരി 28ന് പെൻഷൻ അദാലത്ത് നടത്തുന്നു.

## Article Content

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിൽ ജനുവരി 28ന് പെൻഷൻ അദാലത്ത് നടത്തുന്നു.

അപേക്ഷ സമർപ്പിച്ച് ഇതുവരെ പെൻഷൻ ലഭിക്കാത്തവർക്കും പെൻഷൻ പാസായ ഉത്തരവ് ലഭിച്ചിട്ടും പെൻഷൻ ലഭിക്കാത്തവർക്കും പെൻഷൻ നിരസിച്ച ഉത്തരവ് ലഭിച്ചിട്ടും നിശ്ചിത സമയപരിധിക്കുള്ളിൽ അപ്പീൽ അപേക്ഷ സമർപ്പിക്കാത്തവർക്കും അദാലത്തിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ജനുവരി 21വരെ അപേക്ഷ സ്വീകരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20702/adalat-on-28)