---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207190/kseb"
published_at: "2024-05-24T06:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664fea0f7ce14_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:**  ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വട്ടപൊയില്‍ കനാല്‍, കരിയില്‍കാവ്, പന്നിയോട്ട് എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മെയ് 24 ന് രാവിലെ ഏഴ് മുതല്‍ 11 മണി വരെയും ശ്രീറോഷ് ഒന്ന്, ശ്രീറോഷ് രണ്ട്, ശ്രീറോഷ് മൂന്ന്, ചേലോറ, പെരിങ്ങളായി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും. അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കക്കംപാലം മൂന്നുനിരത്ത്, പോര്‍ട്ട് ക്വാട്ടേഴ്സ്, കപ്പക്കടവ്, സേഫ് പേക്കേഴ്‌സ്, ഗ്രാമീണ വായനശാല എന്നീ ഭാഗങ്ങളില്‍ മെയ 24ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 3.30 വരെ വൈദ്യുതി മുടങ്ങും. .

## Article Content

 ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വട്ടപൊയില്‍ കനാല്‍, കരിയില്‍കാവ്, പന്നിയോട്ട് എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മെയ് 24 ന് രാവിലെ ഏഴ് മുതല്‍ 11 മണി വരെയും ശ്രീറോഷ് ഒന്ന്, ശ്രീറോഷ് രണ്ട്, ശ്രീറോഷ് മൂന്ന്, ചേലോറ, പെരിങ്ങളായി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും. അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കക്കംപാലം മൂന്നുനിരത്ത്, പോര്‍ട്ട് ക്വാട്ടേഴ്സ്, കപ്പക്കടവ്, സേഫ് പേക്കേഴ്‌സ്, ഗ്രാമീണ വായനശാല എന്നീ ഭാഗങ്ങളില്‍ മെയ 24ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 3.30 വരെ വൈദ്യുതി മുടങ്ങും. .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207190/kseb)