---
title: "ഡ്രൈവിങ് ടെസ്റ്റ് മാറ്റി "
english_title: "Drivingtest "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207194/drivingtest"
published_at: "2024-05-24T06:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664feafe4b740_images_(4)_(21).jpeg"
keywords: []
---

# ഡ്രൈവിങ് ടെസ്റ്റ് മാറ്റി 

> **Lead Summary:**  ഇരിട്ടി സബ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ മെയ് 25ന് നടത്താനിരുന്ന ഡ്രൈവിങ് ടെസ്റ്റ് മെയ് 29ലേക്ക് മാറ്റിയതായി ഇരിട്ടി ജോയിന്റ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0490 2490001. 

## Article Content

 ഇരിട്ടി സബ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ മെയ് 25ന് നടത്താനിരുന്ന ഡ്രൈവിങ് ടെസ്റ്റ് മെയ് 29ലേക്ക് മാറ്റിയതായി ഇരിട്ടി ജോയിന്റ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0490 2490001. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207194/drivingtest)